മലയാളത്തിലെ ആദ്യത്തെ കാര്‍ഷിക വാട്സാപ്ചാനല്‍. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനും ആവശ്യക്കാര്‍ക്ക് സുരക്ഷിത കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുവാനും 24x7 ഓണ്‍ലൈന്‍ വിപണിയൊരുക്കുന്ന entekrishi.com അവതരിപ്പിക്കുന്നത്. ഉല്പന്നവിവരങ്ങള്‍, കൃഷിരീതികള്‍, കാര്‍ഷികോല്പന്നങ്ങളുടെ സവിശേഷതകള്‍, കാര്‍ഷികവാര്‍ത്തകള്‍, നേരമ്പോക്കുകള്‍.. അങ്ങനെ നിങ്ങള്‍ക്കുവേണ്ടതെല്ലാം. പരമാവധി കൂട്ടുകാരെ ചാനലിലേക്കു ക്ഷണിക്കൂ.