ഈ ഒരു ചാനൽ ജോലി അറിയിപ്പുകൾക്ക് വേണ്ടി ഉള്ളതാണ്. മലയാളത്തിൽ ഉള്ള ജോലി അറിയിപ്പുകൾ നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുന്നതായിരിക്കും. ഏറ്റവും പുതിയ ഗവൺമെന്റ്, കേന്ദ്ര ഗവൺമെന്റ്, പ്രൈവറ്റ്, താൽക്കാലിക ജോലികൾ, പാർട്ട് ടൈം ജോലികൾ, വർക്ക് ഫ്രം ഹോം ജോലികൾ, വിദേശ ജോലികൾ എന്നിവ ഈ ചാനൽ വഴി ലഭിക്കും.