https://www.jmupschool.in/
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു. കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ.