തിരുവിതാംകൂർ ദേവസ്വം, മലബാർ ദേവസ്വം, ഗുരുവായൂർ ദേവസ്വം, തുടങ്ങിയ കേരളത്തിലെ വിവിധ ദേവസ്വം ബോർഡിലേക്കുള്ള അറിയിപ്പുകൾ, കേരള ദേവസ്വം ബോർഡ് നടത്തുന്ന വിവിധ മത്സര പരീക്ഷകളുടെ വിവരങ്ങളും ആ പരീക്ഷക്ക് ആവശ്യമായ സ്റ്റഡി മെറ്റീരിയൽസും ഈ ചാനൽ വഴി ലഭിക്കുന്നതായിരിക്കും. Devaswom Board Exams, Devaswom Board Previous Year Questions Papers, Kerala Devaswom Board Jobs etc