Welcome to Thanzeel Islamic Channel, your daily source of spiritual enlightenment! Join us for daily Quranic classes and Hadith discussions, where we delve into the wisdom of Islam. Discover the beauty of our faith and strengthen your connection with Allah. Let's embark on this enlightening journey together!
തികച്ചും ഇസ്ലാമിക വിജ്ഞാന പ്രചരണം ലക്ഷ്യം വച്ചുള്ള വാട്സാപ്പ് ചാനലാണിത്. വിജ്ഞാനം സ്വയം നുകരുന്നതോടൊപ്പം മറ്റുള്ളവരിലേക്കും എത്തിക്കുവാനും ഇരുലോകത്തും വിജയിക്കുവാനും അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്കട്ടെ, ആമീന്‍