*Gulf, Europe, India and Government Job Vacancies, News and Informations*
എല്ലാവിധ ജോലി ഒഴിവുകളും ഈ ചാനലിൽ ലഭിക്കും.
⭕പോസ്റ്റുകളിൽ കാണുന്ന ലിങ്കിൽ കയറി അതിലെ നിർദേശങ്ങൾ പിന്തുടരുക. (ചിലപ്പോൾ ഫോൺ നമ്പറും അതിലുണ്ടാവും). ഗവ: ജോലികൾ, നാട്ടിലെയും വിദേശത്തെയും വലിയ കമ്പനികളുടെ ജോലികൾ, എന്നിവക്ക് പുറമെ വിശ്വാസമുള്ള ഏജൻസികൾ നൽകുന്ന ജോലികളും പോസ്റ്റാറുണ്ട്. ഇത്തരം ജോലികളുടെ പൂർണ ഉത്തരവാദിത്വം ഏജൻസികളുടെ മേലിലായിയിക്കും.
100% ഉറപ്പുള്ള ജോലി ഒഴിവുകൾ മാത്രമേ ഇതിൽ അയക്കാറുള്ളൂ. അല്ലാത്തത് വന്നാൽ ദയവായി ശ്രദ്ധയിൽ പെടുത്തണം❗😊