പ്രിയമുളള സഹോദരങ്ങളെ
📌സൗദി അറേബ്യയിൽ പ്രവാസികളെ സംബന്ധിച്ചടത്തോളം ജോലിസംബന്ധമായ പല പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഒരു പ്രതേതക സാഹചര്യത്തിൽ ഈ
ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
📌ജോലി ആവശൃമുളളവർക്കും
ജോലിക്കാരെ ആവശൃമുളളവർക്കും, ബിസനസ് അവസരങ്ങൾ അന്വേഷിക്കുനനവർക്കൂം ഈ ഗ്രൂപ്പിൽ ചേരാവുനനതാണ്.
⛔🛑🚫 *ഗ്രൂപ്പുകളിൽ കാണുന്ന ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നേ പണം ഇടപാടും നടത്താതിരിക്കുക*
🚫🛑⛔ *ഒരു കാരണവശാലും പരിചയമില്ലാത്തവർക്ക്(നേരിട്ട് കാണാതെ) ⛔"വിസക്ക്"⛔ സ്റ്റാമ്പിങ് ചാർജ്⛔ മെഡിക്കൽ ചാർജ് നൽകരുത്*
⛔ *"തനാസിൽ മാറാൻ പണം ⚠️സ്വന്തം ABSHER റിൽ നിക്ഷേപിക്കുക ⚠️മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പകുതിയോ ഫുള്ളായോ അയക്കരുത് പണം നഷ്ടപ്പെടും"*
⛔ *"മക്തബ് ചാർജ്" തുടങ്ങിയവക്ക് പണം നൽകരുത്*
➖➖➖➖➖➖➖➖
*_ജോലി അവസരങ്ങൾ താഴെയുള്ള *ടെലഗ്രാം* നമ്പറിൽ അഡ്മിൻ അയക്കുക_
👇👇👇👇👇👇👇👇
1️⃣ *https://t.me/SAUDIJOBSANDNEWS*
2️⃣ *https://telegram.me/+919061320340*
നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കാൻ താഴെ ഉള്ള ഫോർമാറ്റിൽ അട്മിന്സിനു മെസ്സേജ് PM അയക്കുക
✅ Date
✅ place
✅ Job dscrption
✅ Phone number