കഴിഞ്ഞ 9 വർഷമായി പുത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്ദനം പുത്തൂരിലെ ഏറ്റവും വലിയ ഹോം അപ്ലയൻസസ് സ്ഥാപനമാണ്.
ഇലകട്രോണിക്സ്, ഫർണീച്ചർ, മൊബൈൽ, ലാപ്ടോപ്, തുടങ്ങി ഒരു വീട്ടിലെയ്ക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു. പലിശ രഹിത വായ്പയിലൂടെ ഒരു രൂപ പോലും ആദ്യം അടയ്ക്കാതെ ഏതൊരു സാധനങ്ങളും സ്വന്തമാക്കാൻ നന്ദനം അവസരമൊരുക്കുന്നു.
ഇലകട്രോണിക്സിൽ കേരളത്തിലെ ഏറ്റവും വലിയ ചെയിൻ ഷോപ്പായ വൈറ്റ് മാർട്ടിന്റെ ഫ്രാഞ്ചസി, ഫർണീച്ചർ നിർമ്മാണത്തിൽ സ്വന്തം ബ്രാന്റായ എൻ സ്റ്റാർ ഫർണീച്ചർ, ഇപ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കുമായി എൻ ക്രേസ് ടെക്സ്സയിലും ഒപ്പം അതി വിശാലമായ കാർ പാർക്കിങ് എന്നിവ നന്ദനത്തിന്റെ പ്രത്യേകതകൾ.
ഇലകട്രോണിക്സിൽ ഏതൊരു ഓൺലൈൻ വിലയിലും മാച് ചെയ്യാൻ കഴിയുന്ന വിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നു.
നാടിന്റെ സ്പന്ദനങ്ങളിൽ എന്നും നാടിനൊപ്പം ചേർന്ന് നിന്ന് കയ്യോപ്പ് പതിപ്പിക്കുന്ന നന്ദനം കസ്റ്റമറിന് അന്നും ഇന്നും പ്രിയപ്പെട്ട ഷോപ്പിംഗ് അനുഭവവും നൽകുന്നു....