കേരള സർക്കാറിൻ്റെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ നിന്നും കാലാകാലങ്ങളിലുള്ള അറിയിപ്പുകൾ നൽകാനാണ് ഈ ചാനൽ. ഓഫീസ് മേൽവിലാസം
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്,
ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പോസ്റ്റ്, കോഴിക്കോട് 673005. ഫോൺ നം.0495 2966577.Website :www.kmtboard.in ( അപേക്ഷാഫോമുകൾ ഈ സൈറ്റിൽ )