എല്ലാവർക്കും മീം ബ്ലഡ് ഡേറ്റാ ബാങ്കിലേക്ക് സ്വാഗതം. ജീവിതങ്ങളെ ചേർത്ത് പിടിക്കാൻ നമുക്ക് ഒരുമിക്കാം
ഈ ഗ്രൂപ്പ് നമ്മുടേതാണ് അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള പ്രവർത്തനവും നമ്മുടെ ഉത്തരവാധിത്തമാണ്. രക്തദാനം പവിത്രമാണ് അത് ഏകോപിപ്പിക്കുന്ന ഈ ഗ്രൂപ്പും പവിത്രമായി സൂക്ഷിക്കണം
രക്തത്തിന് നൽകേണ്ട അപേക്ഷ
🚨രക്തം ആവശ്യമുണ്ട്🚨
രോഗിയുടെ പേര്:
കേസ്:
രക്ത ഗ്രൂപ്പ്:
ആവശ്യമായ യൂണിറ്റ്:
സമയം:
ആശുപത്രി:
തിയ്യതി:
ബൈസ്റ്റാൻഡർ:
ഫോൺ:
വെരിഫൈഡ് ബൈ:
മൊബൈൽ: