WhatsApp Messenger പിന്തുണ
നിങ്ങളെ കൂടുതൽ നന്നായി സഹായിക്കുന്നതിന്, നിങ്ങളുടെ ഫോണിൽ നിന്ന് WhatsApp > ക്രമീകരണം > സഹായം > ഞങ്ങളെ ബന്ധപ്പെടുക എന്നത് തുറക്കുക വഴി ഞങ്ങളെ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കുകയും ചെയ്യാം. താഴെ ആവശ്യമായ വിവരങ്ങൾ നൽകി നിങ്ങൾ WhatsApp ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങളെ അറിയിക്കുക. തുടർന്ന്, ഞങ്ങളെ ബന്ധപ്പെടാൻ "ചോദ്യം അയയ്ക്കുക" എന്നതിൽ ടാപ്പ് ചെയ്യുക അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.