വിശ്വസനീയമായ വോയ്സ്, വീഡിയോ കോളിംഗ്, സ്വകാര്യ മെസേജിംഗ് എന്നിവയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒപ്പമുണ്ടായിരിക്കൂ.
വോയ്സ് കോളിലൂടെയോ വൺ-ഓൺ-വൺ, ഗ്രൂപ്പ് കോളുകളിലൂടെയോ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും കണക്റ്റ് ചെയ്യൂ—അവ എല്ലായ്പ്പോഴും സൗജന്യവും* പരിധിയില്ലാത്തതുമാണ്.
*നിങ്ങൾ WiFi അല്ലെങ്കിൽ ഡാറ്റ പാക്കേജ് ഉപയോഗിച്ച് കോൾ ചെയ്യുമ്പോൾ
180-ൽ പരം രാജ്യങ്ങളിലായി 2 ബില്ല്യണിൽ അധികം ആളുകൾ WhatsApp ഉപയോഗിക്കുന്നു. നിങ്ങൾ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും WhatsApp ഉപയോഗിക്കുന്നുണ്ടാകാം.