2024, ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ
നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റ്, നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സംഭരിക്കാൻ ബ്രൗസറിനോട് ആവശ്യപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലാണ് കുക്കി.
ഞങ്ങളുടെ സേവനങ്ങൾ മനസ്സിലാക്കാനും സുരക്ഷിതമാക്കാനും നടപ്പാക്കാനും നൽകാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു:
നിങ്ങളുടെ കുക്കി ക്രമീകരണം പരിഷ്ക്കരിക്കുന്നതിനായി നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകുന്ന നിർദ്ദേശങ്ങൾ (സാധാരണയായി "ക്രമീകരണം" അല്ലെങ്കിൽ "മുൻഗണനകൾ" എന്നതിന് താഴെ കണ്ടെത്താം) പിന്തുടരാം.
ബ്രൗസർ കുക്കികൾ സജ്ജീകരിക്കണോ ഇല്ലാതാക്കണോ എന്ന് തീരുമാനിക്കാൻ അനുവദിക്കുന്ന ക്രമീകരണം നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകിയേക്കാം. ഈ നിയന്ത്രണങ്ങൾ ബ്രൗസർ അനുസരിച്ച് മാറുന്നു, തങ്ങൾ നൽകുന്ന രണ്ട് ക്രമീകരണവും അവ പ്രവർത്തിക്കുന്ന രീതിയും നിർമ്മാതാക്കൾ എപ്പോൾ വേണമെങ്കിലും മാറ്റിയേക്കാം. ജനപ്രിയ ബ്രൗസറുകൾ നൽകുന്ന നിയന്ത്രണങ്ങളെ കുറിച്ചുള്ള അധിക വിവരങ്ങൾ താഴെയുള്ള ലിങ്കുകളിൽ കണ്ടെത്താം. നിങ്ങൾ ബ്രൗസർ കുക്കികൾ പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, WhatsApp ഉൽപ്പന്നങ്ങളുടെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിക്കണമെന്നില്ല.
https://www.whatsapp.com വെബ്സൈറ്റ്, ആദ്യ കക്ഷി കുക്കികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.