പുതുവർഷം ഒരുമിച്ച് ആഘോഷിക്കൂ
ഇനി ദൂരം ഒരു വിഷയമല്ല, സൗജന്യ*, സ്വകാര്യ മെസേജിംഗും കോൾ ചെയ്യലും ഉപയോഗിച്ച് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ.
* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
ഇനി ദൂരം ഒരു വിഷയമല്ല, സൗജന്യ*, സ്വകാര്യ മെസേജിംഗും കോൾ ചെയ്യലും ഉപയോഗിച്ച് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ.
* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
സുഹൃത്തുക്കളുമായുള്ള ഗ്രൂപ്പ് കോൾ ആകട്ടെ, അമ്മയുമായുള്ള പെട്ടെന്നുള്ള കോൾ ആകട്ടെ, വോയ്സ്, വീഡിയോ കോളുകളിലൂടെ അടുത്ത് നിന്ന് എന്നപോലെ അവരുമായി സംസാരിക്കൂ, ഇപ്പോൾ പശ്ചാത്തലങ്ങളും ഇഫക്റ്റുകളും സഹിതം ലഭ്യമാണ്.
ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ വഴി, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും സുരക്ഷിതമാക്കിയിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുമായി സംസാരിക്കുന്ന വ്യക്തിക്കും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയുകയുള്ളൂ. മറ്റാർക്കും, എന്തിന് WhatsApp-ന് പോലും അതിന് കഴിയില്ല.
സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയുടെ ആസൂത്രണമാകട്ടെ, കുടുംബാംഗങ്ങളുമൊത്തുള്ള ചാറ്റുകളിലെ വിവരങ്ങൾ അറിയുന്നതാകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ ഇനി അനായാസമാകും.
വാക്കുകൾ കൂടാതെ സ്വയം പ്രകടിപ്പിക്കൂ. സ്റ്റിക്കറുകളും GIF-കളും ഉപയോഗിക്കൂ അല്ലെങ്കിൽ ദൈനംദിന സംഭവങ്ങൾ സ്റ്റാറ്റസിലൂടെ പങ്കിടൂ. പെട്ടെന്ന് ഒരു ഹലോ പറയുന്നതിനോ കൂടുതൽ വിശദമായി കാര്യങ്ങൾ പറയുന്നതിനോ ഒരു വോയ്സ് മെസേജ് റെക്കോർഡ് ചെയ്യുക.
ആഗോളതലത്തിലുള്ള നിങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയതോതിൽ ആകർഷകമായ അനുഭവങ്ങൾ നൽകുന്നതിന് അവരിൽ എത്തിച്ചേരാൻ WhatsApp Business നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക, എല്ലാ WhatsApp വഴി തന്നെ.